Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Planecrash

നൈജീരിയ വിമാനാപകടം: 32 പേർ മരിച്ചു

അബുജ: തെക്കൻ നൈജീരിയയിലുണ്ടായ വിമാനാപകടത്തിൽ 32 പേർ മരിച്ചു. 25 യാത്രക്കാരും ഏഴ് ജീവനക്കാരുമായി സഞ്ചരിച്ച സൈനിക വിമാനമാണ് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 32 പേരും അപകടത്തിൽ മരണപ്പെട്ടതായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു സ്ഥിരീകരിച്ചു.

ലാഗോസിലേക്കുള്ള പതിവ് ദൗത്യത്തിന്‍റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന വിമാനമാണ് ഒണ്ടോ സംസ്ഥാനത്തെ ഇഗ്ബോക്കോഡ മേഖലയിൽ തകർന്നുവീണതെന്ന് വ്യോമയാന മന്ത്രി ഫെസ്റ്റസ് കേയാമോ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതിനാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. 

എദോ സംസ്ഥാനത്ത് നിന്ന് ലാഗോസിലേക്കുള്ള യാത്രാമധ്യേ പകുതി ദൂരം പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഒരു നാവികസേനാ താവളത്തിനു സമീപത്തുനിന്നാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

അപകടത്തിൽപ്പെട്ടത് എടിആർ 42 വിമാനമാണെന്ന് നൈജീരിയൻ വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുപിന്നാലെ പ്രദേശത്ത് അടിയന്തര തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യത്തെ നിയോഗിച്ചിരുന്നു. 

സംഭവത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

National

അഹമ്മദാബാദ് വിമാനദുരന്തം: ഇ​​​ന്ധ​​​ന​​​സ്വി​​​ച്ചി​​​നു ത​​​ക​​​രാ​​​റി​​​ല്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 260 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ വി​​​മാ​​​നനി​​​ർ​​​മാ​​​ണ​​​ക​​​ന്പ​​​നി​​​യാ​​​യ ബോ​​​​യിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഇ​​​​ന്ധ​​​​നനി​​​​യ​​​​ന്ത്ര​​​​ണ സ്വി​​​​ച്ചി​​​​ന്‍റെ ലോ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​നം കൃ​​​ത്യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി വ്യോ​​​​മ​​​​യാ​​​​ന സ​​​​ഹ​​​​മ​​​​ന്ത്രി മു​​​​ര​​​​ളീധ​​​​ര്‍ മൊ​​​​ഹോ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​റി​​​യി​​​ച്ചു.

ബോ​​​യിം​​​ഗ് ന​​​ട​​​ത്തി​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ല്‍ ഇ​​​​ന്ധ​​​​നനി​​​​യ​​​​ന്ത്ര​​​​ണ സ്വി​​​​ച്ചി​​​​ലോ ലോ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലോ പി​​​ഴ​​​വു​​​ണ്ടെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. ഈ ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ക്ക് യാ​​​​ത്രാ​​​​വി​​​​ല​​​​ക്ക് ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്ന് സി​​​​വി​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ (ഡി​​​​ജി​​​​സി​​​​എ) തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.

അ​​​തേ​​​സ​​​മ​​​യം വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ത്ര​​​​സ്റ്റ് ക​​​​ണ്‍ട്രോ​​​​ള്‍ മോ​​​​ഡ്യൂ​​​​ളി​​​​ന്‍റെ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ബോ​​​യിം​​​ഗി​​​ന്‍റെ യു​​​എ​​​സ് സി​​​​യാ​​​​റ്റി​​​​ലി​​​​ലു​​​ള്ള​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ക​​​യാ​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജൂ​​​​ണ്‍ 12നാ​​​​ണ് ല​​​​ണ്ട​​​​നി​​​​ലേ​​​​ക്കു​​​​ള്ള എ​​​ഐ171 ബോ​​​​യിം​​​​ഗ് 787 ഡ്രീം ​​​​ലൈ​​​​ന​​​​ര്‍ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ല്‍ ത​​​​ക​​​​ര്‍ന്ന​​​​ത്. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ള്‍പ്പെ​​​​ടെ വി​​​​മാ​​​​ന​​​​ത്തി​​​​ലെ 242 പേ​​​​രി​​​​ല്‍ ഒ​​​​രാ​​​​ള്‍മാ​​​​ത്ര​​​​മാ​​​​ണു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

International

കനിഷ്‌ക വിമാനദുരന്ത കേസിലെ പ്രതിയെ വധിച്ചയാൾക്ക്; മറ്റൊരു കൊലപാതകക്കേസിൽ കഠിനതടവ്

ഒ​​​ട്ടാ​​​വ: 1985ലെ ​​​എ​​​യ​​​ർ ഇ​​​ന്ത്യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന റി​​​പു​​​ദ​​​മ​​​ൻ സിം​​​ഗ് മാ​​​ലി​​​ക്കി​​​നെ വെ​​​ടി​​​വച്ചു കൊ​​​ന്ന കേ​​​സി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​ന് ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക്ക്, മ​​​റ്റൊ​​​രു കൊ​​​ല​​​പാ​​​ത​​​കക്കേ​​​സി​​​ൽ കാ​​​ന​​​ഡ​​​യി​​​ലെ കോ​​​ട​​​തി 15 വ​​​ർ​​​ഷം​​​കൂ​​​ടി ക​​​ഠി​​​ന​​​ത​​​ട​​​വ് വി​​​ധി​​​ച്ചു.

25 കാ​​​ര​​​നാ​​​യ താ​​​ന​​​ർ ഫോ​​​ക്‌​​​സ് എ​​​ന്ന​​​യാ​​​ൾ​​​ക്കാ​​​ണ് കാ​​​ന​​​ഡ​​​യി​​​ലെ ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ​​​യി​​​ലെ അ​​​ബോ​​​ട്ട്‌​​​സ്‌​​​ഫോ​​​ർ​​​ഡ് സ്വ​​​ദേ​​​ശി​​​യാ​​​യ ചാ​​​ഡ് കോ​​​ളി​​​വ​​​സ് (41)നെ ​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ത്.

മാ​​​ലി​​​ക്കി​​​ന്‍റെ വ​​​ധ​​​ത്തി​​​നു മു​​​മ്പു ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ കോ​​​ട​​​തി വി​​​ധി​​​വ​​​ന്ന​​​ത്. ക​​​വ​​​ർ​​​ച്ചാ​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ ആ​​​യു​​​ധ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന ചാ​​​ഡ് കോ​​​ളി​​​വ​​​സി​​​നെ താ​​​ന​​​ർ ഫോ​​​ക്‌​​​സ് വെ​​​ടി​​​വച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി.

2022 ജൂ​​​ലൈ 14നാ​​​ണ് എ​​​യ​​​ർ​​​ ഇ​​​ന്ത്യ വി​​​മാ​​​നം ത​​​ട്ടി​​​ക്കൊണ്ടു​​​പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യി​​​രു​​​ന്ന വ്യ​​​വ​​​സാ​​​യി റി​​​പു​​​ദ​​​മ​​​ൻ സിം​​​ഗ് മാ​​​ലി​​​ക്കി(75)നെ ​​​കാ​​​റി​​​നു​​​ള്ളി​​​ൽ വെ​​​ടി​​​യേ​​​റ്റ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​യാ​​​യ താ​​​ന​​​ർ ഫോ​​​ക്‌​​​സും കൂ​​​ട്ടാ​​​ളി​​​യും ചേ​​​ർ​​​ന്നു​​​ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണത്തി​​​ലാ​​​ണ് റി​​​പു​​​ദ​​​മ​​​ൻ സിം​​​ഗ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

329 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ 1985ലെ ​​​എ​​​യ​​​ർ ​​​ഇ​​​ന്ത്യ ക​​​നി​​​ഷ്‌​​​ക വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ക്കേസി​​​ൽ പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന റി​​​പു​​​ദ​​​മ​​​ൻ സിം​​​ഗ് മാ​​​ലി​​​ക്കി​​​നെ 2005ൽ ​​​തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ടി​​​രു​​​ന്നു.

National

അമരക്കാരനായില്ല, ആറു തവണ ഉപമുഖ്യമന്ത്രി; ബാരാമതിയുടെ ദാദ

രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ ഏ​​​​​​​​​​​റ്റ​​​​​​​​​​​വും സ​​​​​​​​​​​ന്പ​​​​​​​​​​​ന്ന സം​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​യ മ​​​​​​​​​​​ഹാ​​​​​​​​​​​രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്ര​​​​​​​​​​​യു​​​​​​​​​​​ടെ മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​പ​​​​​​​​​​​ദം സ്വ​​​​​​​​​​​ന്ത​​​​​​​​​​​മാ​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യെ​​​​​​​​​​​ന്ന സ്വ​​​​​​​​​​​പ്നം സ​​ഫ​​ലീ​​ക​​രി​​ക്കാ​​തെ​​​​​​​​​​​യാ​​​​​​​​​​​ണ് അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​ർ വി​​ട​​വാ​​ങ്ങി​​​​​​​​​​​യ​​​​​​​​​​​ത്. അ​​​​​​​​​​​തേ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​യം, ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​യി​​​​​​​​​​​ൽ മ​​റ്റാ​​​​​​​​​​​ർ​​​​​​​​​​​ക്കു​​​​​​​​​​​മി​​​​​​​​​​​ല്ലാ​​​​​​​​​​​ത്ത റി​​​​​​​​​​​ക്കാ​​​​​​​​​​​ർ​​​​​​​​​​​ഡ് അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​നു​​​​​​​​​​​ണ്ട്. ആ​​​​​​​​​​​റു ത​​​​​​​​​​​വ​​​​​​​​​​​ണ​​​​​​​​​​​യാ​​​​​​​​​​​ണ് അ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം മ​​​​​​​​​​​ഹാ​​​​​​​​​​​രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്ര​​​​​​​​​​​യി​​​​​​​​​​​ൽ ഉ​​​​​​​​​​​പ​​​​​​​​​​​മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​യ​​​​​​​​​​​ത്. കോ​​​​​​​​​​​ൺ​​​​​​​​​​​ഗ്ര​​​​​​​​​​​സും ശി​​​​​​​​​​​വ​​​​​​​​​​​സേ​​​​​​​​​​​ന​​​​​​​​​​​യും ബി​​​​​​​​​​​ജെ​​​​​​​​​​​പി​​​​​​​​​​​യും നേ​​​​​​​​​​​തൃ​​​​​​​​​​​ത്വം ന​​​​​​​​​​​ല്കി​​​​​​​​​​​യ സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​രു​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​ർ ഉ​​​​​​​​​​​പ​​​​​​​​​​​മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ്ഥാ​​​​​​​​​​​നം അ​​​​​​​​​​​ല​​​​​​​​​​​ങ്ക​​​​​​​​​​​രി​​​​​​​​​​​ച്ചു.

ക​​​​​​​​​​​ഠി​​​​​​​​​​​നാ​​​​​​​​​​​ധ്വാ​​​​​​​​​​​നി​​​​​​​​​​​യാ​​​​​​​​​​​യ രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​യ നേ​​​​​​​​​​​താ​​​​​​​​​​​വ് എ​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടി​​​​​​​​​​​രു​​​​​​​​​​​ന്ന അ​​​​​​​​​​​ജി​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ കൃ​​​​​​​​​​​ത്യ​​​​​​​​​​​നി​​​​​​​​​​​ഷ്ഠ പ്ര​​​​​​​​​​​ശം​​​​​​​​​​​സ​​​​​​​​​​​നീ​​​​​​​​​​​യ​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. പി​​​​​​​​​​​തൃ​​​​​​​​​​​സ​​​​​​​​​​​ഹോ​​​​​​​​​​​ദ​​​​​​​​​​​ര​​​​​​​​​​​നും മ​​റാ​​ഠ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലെ പ്ര​​ബ​​ല​​നു​​മാ​​യ ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ കൈ​​​​​​​​​​​പി​​​​​​​​​​​ടി​​​​​​​​​​​ച്ചാ​​​​​​​​​​​ണ് അ​​​​​​​​​​​ജി​​​​​​​​​​​ത് രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ൽ ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്നു​​​​​​​​​​​വ​​​​​​​​​​​ന്ന​​​​​​​​​​​ത്. ബാ​​​​​​​​​​​രാ​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​​​​​​​നി​​​​​​​​​​​ന്ന് എ​​​​​​​​​​​ട്ടു ത​​​​​​​​​​​വ​​​​​​​​​​​ണ നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​സ​​​​​​​​​​​ഭാം​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യ ഇ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം ഒ​​​​​​​​​​​രു​​​​​​​​​​​വ​​​​​​​​​​​ട്ടം ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​മെ​​​​​​​​​​​ത്തി.

2023ൽ ​​​​​​​​​​​എ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​പി പി​​​​​​​​​​​ള​​​​​​​​​​​ർ​​​​​​​​​​​ത്തി ബി​​​​​​​​​​​ജെ​​​​​​​​​​​പി മു​​​​​​​​​​​ന്ന​​​​​​​​​​​ണി​​​​​​​​​​​ക്കൊ​​​​​​​​​​​പ്പം ചേ​​​​​​​​​​​ർ​​​​​​​​​​​ന്ന​​​​​​​​​​​താ​​​​​​​​​​​ണ് "ദാ​​​​​​​​​ദ’എ​​​​​​​​​ന്ന​​​​​​​​​റി​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​യ​​​​​​​​​​​ജീ​​​​​​​​​​​വി​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ലെ സു​​​​​​​​​​​പ്ര​​​​​​​​​​​ധാ​​​​​​​​​​​ന വ​​​​​​​​​​​ഴി​​​​​​​​​​​ത്തി​​​​​​​​​​​രി​​​​​​​​​​​വ്. ശ​​​​​​​​​ര​​​​​​​​​ദ് പ​​​​​​​​​വാ​​​​​​​​​റി​​​​​​​​​ന്‍റെ നി​​​​​​​​​ഴ​​​​​​​​​ലി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു മാ​​​​​​​​​റാ​​​​​​​​​ൻ ദാ​​​​​​​​​ദ തീ​​​​​​​​​രു​​​​​​​​​മാ​​​​​​​​​നി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. പ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞാ​​​​​​​​​​​റ​​​​​​​​​​​ൻ മ​​​​​​​​​​​ഹാ​​​​​​​​​​​രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്ര​​​​​​​​​​​യെ കൈ​​​​​​​​​​​വെ​​​​​​​​​​​ള്ള​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ന്ന​​​​​​​​​​​പോ​​​​​​​​​​​ലെ കൊ​​​​​​​​​​​ണ്ടു​​​​​​​​​​​ന​​​​​​​​​​​ട​​​​​​​​​​​ന്ന പ​​​​​​​​​​​വാ​​​​​​​​​​​ർ​​​​​​​​​​​കു​​​​​​​​​​​ടും​​​​​​​​​​​ബ​​​​​​​​​​​ത്തി​​​​​​​​​​​ൽ ആ​​​​​​​​​​​ദ്യ​​​​​​​​​​​മാ​​​​​​​​​​​യി അ​​​​​​​​​​​സ്വാ​​​​​​​​​​​ര​​​​​​​​​​​സ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ രൂ​​​​​​​​​​​പ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. ഇ​​​​​​​​​​​ള​​​​​​​​​​​യ​​​​​​​​​​​ച്ഛ​​​​​​​​​​​നു​​​​​​​​​​​മാ​​​​​​​​​​​യു​​​​​​​​​​​ള്ള പോ​​​​​​​​​​​രി​​​​​​​​​​​ൽ അ​​​​​​​​​​​ജി​​​​​​​​​​​ത്തി​​​​​​​​​​​നാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു വി​​​​​​​​​​​ജ​​​​​​​​​​​യം. കൂ​​​​​​​​​​​ടു​​​​​​​​​​​ത​​​​​​​​​​​ൽ എം​​​​​​​​​​​എ​​​​​​​​​​​ൽ​​​​​​​​​​​എ​​​​​​​​​​​മാ​​​​​​​​​​​രു​​​​​​​​​​​ടെ പി​​​​​​​​​​​ന്തു​​​​​​​​​​​ണ അ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം നേ​​​​​​​​​​​ടി. പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​യു​​​​​​​​​​​ടെ പേ​​​​​​​​​​​രും ചി​​​​​​​​​​​ഹ്ന​​​​​​​​​​​വും അ​​​​​​​​​​​ജി​​​​​​​​​​​ത് സ്വ​​​​​​​​​​​ന്ത​​​​​​​​​​​മാ​​​​​​​​​​​ക്കി. പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി സ്ഥാ​​​​​​​​​​​പ​​​​​​​​​​​ക​​​​​​​​​​​ൻ ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ പാ​​​​​ർ​​​​​ട്ടി​​​​​ക്ക് എ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​പി (എ​​​​​​​​​​​സ്പി) എ​​​​​​​​​​​ന്ന പേ​​​​​​​​​​​രാ​​​​​​​​​​​ണു ല​​​​​​​​​​​ഭി​​​​​​​​​​​ച്ച​​​​​​​​​​​ത്. അ​​​​​​​​​​​തേ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​യം, ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭാ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​ൽ വ​​​​​​​​​​​ൻ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി​​​​​​​​​​​യാ​​​​​​​​​​​ണ് അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി നേ​​​​​​​​​​​രി​​​​​​​​​​​ട്ട​​​​​​​​​​​ത്. ഒ​​​​​​​​​​​രേ​​​​​​​​​​​യൊ​​​​​​​​​​​രു സീ​​​​​​​​​​​റ്റി​​​​​​​​​​​ൽ പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി വി​​​​​​​​​​​ജ​​​​​​​​​​​യി​​​​​​​​​​​ച്ച​​​​​​​​​​​പ്പോ​​​​​​​​​​​ൾ എ​​​​​​​​​​​ട്ടു പേ​​​​​​​​​​​ർ ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​ർ​​​​​​​​​​​പ​​​​​​​​​​​ക്ഷ​​​​​​​​​​​ത്തു​​​​​​​​​​​നി​​​​​​​​​​​ന്നു ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ത്തി. അ​​​​​​​​​ജി​​​​​​​​​ത്തി​​​​​​​​​ന്‍റെ ഭാ​​​​​​​​​ര്യ സു​​​​​​​​​നേ​​​​​​​​​ത്ര ബാ​​​​​​​​​രാ​​​​​​​​​മ​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ ശ​​​​​​​​​ര​​​​​​​​​ദ് പ​​​​​​​​​വാ​​​​​​​​​റി​​​​​​​​​ന്‍റെ മ​​​​​​​​​ക​​​​​​​​​ൾ സു​​​​​​​​​പ്രി​​​​​​​​​യ സു​​​​​​​​​ലെ​​​​​​​​​യോ​​​​​​​​​ടു പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ടു.

എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ, അ​​​​​​​​​​​ഞ്ചു മാ​​​​​​​​​​​സ​​​​​​​​​​​ത്തി​​​​​​​​​​​നു​​​​​​​​​​​ശേ​​​​​​​​​​​ഷം ന​​​​​​​​​​​ട​​​​​​​​​​​ന്ന നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​സ​​​​​​​​​​​ഭാ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​ൽ അ​​​​​​​​​​​ജി​​​​​​​​​​​ത്പ​​​​​​​​​​​ക്ഷ എ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​പി ഉ​​​​​​​​​ജ്വ​​​​​​​​​ല വി​​​​​​​​​ജ​​​​​​​​​യം നേ​​​​​​​​​ടി. 57 സീ​​​​​​​​​റ്റി​​​​​​​​​ൽ മ​​​​​​​​​ത്സ​​​​​​​​​രി​​​​​​​​​ച്ച പാ​​​​​​​​​ർ​​​​​​​​​ട്ടി 41 സീ​​​​​​​​​​​റ്റാണു നേ​​​​​​​​​​​ടിയത്. ഉ​​​​​​​​​​​പ​​​​​​​​​​​മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​വും അ​​​​​​​​​​​ജി​​​​​​​​​​​ത്തി​​​​​​​​​​​നു ല​​​​​​​​​​​ഭി​​​​​​​​​​​ച്ചു. ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ എ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​പി (എ​​​​​​​​​​​സ്പി) വെ​​​​​​​​​​​റും പ​​​​​​​​​​​ത്തു സീ​​​​​​​​​​​റ്റി​​​​​​​​​​​ലൊ​​​​​​​​​​​തു​​​​​​​​​​​ങ്ങി.

മു​​​​ന്പും ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പം ചേ​​​​ർ​​​​ന്ന ചേ​​​​ർ​​​​ന്ന ചരിത്രം അ​​​​ജി​​​​ത്തി​​​​നു​​​​ണ്ട്. 2019ലാ​​​​യി​​​​രു​​​​ന്നു അ​​​​ത്. ​​​​​ ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ചേ​​​​​​​​​ർ​​​​​​​​​ന്ന് അ​​​​​​​​​ജി​​​​​​​​​ത് ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യു​​​​മാ​​​​യി. എ​​​​​​​​​ന്നാ​​​​​​​​​ൽ, ഫ​​​​​​​​​ഡ്നാ​​​​​​​​​വി​​​​​​​​​സ് സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന്‍റെ ആ​​​​​​​​​യു​​​​​​​​​സ് വെ​​​​​​​​​റും 80 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി​​​​രു​​​​ന്നു. ശ​​​​​​​​​ര​​​​​​​​​ദ് പ​​​​​​​​​വാ​​​​​​​​​റി​​​​​​​​​ന്‍റെ ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യ ഇ​​​​​​​​​ട​​​​​​​​​പെ​​​​​​​​​ട​​​​​​​​​ലി​​​​​​​​​ൽ അ​​​​​​​​​ജി​​​​​​​​​ത് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്തി. ഉ​​​​​​​​​ദ്ധ​​​​​​​​​വ് താ​​​​​​​​​ക്ക​​​​​​​​​റെയു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച ശി​​​​വ​​​​സേ​​​​ന-​​​​കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​എ​​​​ൻ​​​​സി​​​​പി സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ൽ അ​​​​ജി​​​​ത് ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യി.

അ​​​​​​​​​​​ന​​​​​​​​​​​ന്ത്റാ​​​​​​​​​​​വു പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ​​​​​​​​​​​യും ആ​​​​​​​​​​​ശ​​​​​​​​​​​യു​​​​​​​​​​​ടെ​​​​​​​​​​​യും മ​​​​​​​​​​​ക​​​​​​​​​​​നാ​​​​​​​​​​​യി 1959 ജൂ​​​​​​​​​​​ലൈ 22നാ​​​​​​​​ണ് അ​​​​​​​​​​​ജി​​​​​​​​​​​ത് ജ​​​​​​​​​​​നി​​​​​​​​​​​ച്ച​​​​​​​​​​​ത്. 1982ൽ ​​​​​​​​​​​ഒ​​​​​​​​​​​രു പ​​​​​​​​​​​ഞ്ച​​​​​​​​​​​സാ​​​​​​​​​​​ര ഫാ​​​​​​​​​​​ക്ട​​​​​​​​​​​റി​​​​​​​​​​​യു​​​​​​​​​​​ടെ ഡ​​​​​​​​​​​യ​​​​​​​​​​​റ​​​​​​​​​​​ക്ട​​​​​​​​​​​ർ ബോ​​​​​​​​​​​ർ​​​​​​​​​​​ഡ് മെം​​​​​​​​​​​ബ​​​​​​​​​​​റാ​​​​​​​​​​​യാ​​​​​​​​​​ണ് ഇ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ൽ ചു​​​​​​​​​​​വ​​​​​​​​​​​ടു​​​​​​​​​​​റ​​​​​​​​​​​പ്പി​​​​​​​​​​ച്ച​​​​​​​​​​ത്​. 1991ൽ ​​​​​​​​​​​ബാ​​​​​​​​​​​രാ​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​​​​​​​നി​​​​​​​​​​​ന്നു ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ത്തി. പി.​​​​​​​​​​​വി. ന​​​​​​​​​​​ര​​​​​​​​​​​സിം​​​​​​​​​​​ഹ​​​​​​​​​​​റാ​​​​​​​​​​​വു മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ൽ പ്ര​​​​​​​​​​​തി​​​​​​​​​​​രോ​​​​​​​​​​​ധ മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​യി ചു​​​​​​​​​​​മ​​​​​​​​​​​ത​​​​​​​​​​​ല​​​​​​​​​​​യേ​​​​​​​​​​​റ്റ ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​നു​​​​​​​​​​​വേ​​​​​​​​​​​ണ്ടി ബാ​​​​​​​​​​​രാ​​​​​​​​​​​മ​​​​​​​​​​​തി ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭാ സീ​​​​​​​​​​​റ്റ് അ​​​​​​​​​​​ജി​​​​​​​​​​​ത് ഒ​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞു. 1991 മു​​​​​​​​​​​ത​​​​​​​​​​​ൽ എ​​​​​​​​​​​ട്ടു ത​​​​​​​​​​​വ​​​​​​​​​​​ണ ബാ​​​​​​​​​​​രാ​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​​​​​​​നി​​​​​​​​​​​ന്ന് നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​സ​​​​​​​​​​​ഭാം​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി. ത‌​​​​​​​​ട്ട​​​​​​​​ക​​​​​​​​മാ​​​​​​​​യ ബാ​​​​​​​​​രാ​​​​​​​​​മ​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​ക്കാ​​​​​​​​ല​​​​​​​​വും അ​​​​​​​​ജി​​​​​​​​ത്തി​​​​​​​​ന് ഈ​​​​​​​​സി വാ​​​​​​​​ക്കോ​​​​​​​​വ​​​​​​​​ർ ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

2019ൽ 1.65 ​​​​​​​​​ല​​​​​​​​​ക്ഷം വോ​​​​​​​​​ട്ടി​​​​​​​​​ന്‍റെ ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ത്തി​​​​​​​​​നാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു വി​​​​​​​​​ജ​​​​​​​​​യം. അ‌‌​​​​​​​​​ടു​​​​​​​​​ത്ത മാ​​​​​​​​​സം സം​​​​​​​​​സ്ഥാ​​​​​​​​​ന ബ​​​​​​​​​ജ​​​​​​​​​റ്റ് അ​​​​​​​​​വ​​​​​​​​​ത​​​​​​​​​രി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​നി​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​യാ​​​​​​​​​ണ് അ​​​​​​​​​ജി​​​​​​​​​ത് പ​​​​​​​​​വാ​​​​​​​​​റി​​​​​​​​​ന്‍റെ ദാ​​​​​​​​​രു​​​​​​​​​ണാ​​​​​​​​​ന്ത്യം. പൃ​​​​​​​​​ഥ്വി​​​​​​​​​രാ​​​​​​​​​ജ് ച​​​​​​​​​വാ​​​​​​​​​ൻ, ദേ​​​​​​​​​വേ​​​​​​​​​ന്ദ്ര ഫ​​​​​​​​​ഡ്നാ​​​​​​​​​വി​​​​​​​​​സ്, ഉ​​​​​​​​​ദ്ധ​​​​​​​​​വ് താ​​​​​​​​​ക്ക​​​​​​​​​റെ, ഏ​​​​​​​​​ക്നാ​​​​​​​​​ഥ് ഷി​​​​​​​​​ൻ​​​​​​​​​ഡെ എ​​​​​​​​​ന്നീ മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്കു കീ​​​​​​​​​ഴി​​​​​​​​​ൽ ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു അ​​​​​​​​​ജി​​​​​​​​​ത് പ​​​​​​​​​വാ​​​​​​​​​ർ. എ​​​​​​​​​ട്ടു വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​വും 278 ദി​​​​​​​​​വ​​​​​​​​​സ​​​​​​​​​വും ഇ​​​​​​​​​ദ്ദേ​​​​​​​​​ഹം ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. 1999 മു​​​​​​​​​ത​​​​​​​​​ലു​​​​​​​​​ള്ള 27 വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ടെ 22 വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​വും അ​​​​​​​​​ജി​​​​​​​​​ത് പ​​​​​​​​​വാ​​​​​​​​​ർ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ത്താ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. 2014-2019 കാ​​​​​​​​​ല​​​​​​​​​ത്തു മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു അ​​​​​​​​​ദ്ദേ​​​​​​​​​ഹം പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ത്താ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത്.

എ​​​​​​​​ൻ​​​​​​​​സി​​​​​​​​പി​​​​​​​​യെ പി​​​​​​​​ള​​​​​​​​ർ​​​​​​​​ത്തി​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും ശ​​​​​​​​ര​​​​​​​​ദ് പ​​​​​​​​വാ​​​​​​​​ർ കു​​​​​​​​ടും​​​​​​​​ബ​​​​​​​​വുമാ​​​​​​​​യി അ​​​​​​​​ജി​​​​​​​​ത്തി​​​​​​​​ന് ഊ​​​​​​​​ഷ്മ​​​​​​​​ള ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​രു എ​​​​​​​​ൻ​​​​​​​​സി​​​​​​​​പി​​​​​​​​ക​​​​​​​​ളും യോ​​​​​​​ജി​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള ച​​​​​​​​ർ​​​​​​​​ച്ച ന​​​​​​​​ട​​​​​​​​ന്നു​​​​​​​​വ​​​​​​​​രി​​​​​​​​കേ​​​​​​​യാ​​​​​​​​ണ് അ​​​​​​​​ജി​​​​​​​​ത്തി​​​​​​​​ന്‍റെ വേ​​​​​​​​ർ​​​​​​​​പാ​​​​​​​​ട്. പൂ​​​​​​​​ന, പിം​​​​​​​​പ്രി-​​​​​​​​ചി​​​​​​​​ഞ്ച്‌​​​​​​​​വാ​​​​​​​​ഡ് കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​ൻ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​സി​​​​​​​​പി​​​​​​​​യി​​​​​​​​ലെ ഇ​​​​​​​​രു വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​വും സ​​​​​​​​ഖ്യ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണു മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. അ​​​​​​​​ടു​​​​​​​​ത്ത മാ​​​​​​​​സം ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ജി​​​​​​​​ല്ലാ പ​​​​​​​​രി​​​​​​​​ഷ​​​​​​​​ത് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലും സ​​​​​​​​ഖ്യം തു​​​​​​​​ട​​​​​​​​രാ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

നാ​​​​​​​​ല​​​​​​​​ര പ​​​​​​​​തി​​​​​​​​റ്റാ​​​​​​​​ണ്ടു നീ​​​​​​​​ണ്ട രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ജി​​​​​​​​ത് പ​​​​​​​​വാ​​​​​​​​റി​​​​​​​​ന് ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ മാ​​​​​​​​ത്ര​​​​​​​​മേ​​​​​​​​യു​​​​​​​​ള്ളൂ. എ​​​​​​​ന്നാ​​​​​​​ൽ, മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​സ്ഥാ​​​​​​​​നം എ​​​​​​​ന്ന മോ​​​​​​​ഹം മാ​​​​​​​ത്രം സ​​​​​​​ഫ​​​​​​​ല​​​​​​​മാ​​​​​​​യി​​​​​​​ല്ല. 70,000 കോ​​​​​​​​ടി​​​​​​​​യു​​​​​​​​ടെ ജ​​​​​​​​ല​​​​​​​​സേ​​​​​​​​ച​​​​​​​​ന കും​​​​​​​​ഭ​​​​​​​​കോ​​​​​​​​ണ​​​​​​​​വും മ​​​​​​​​ക​​​​​​​​ൻ പാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ഭൂ​​​​​​​​മി ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ട് വി​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ളുമൊന്നും ഈ ​​​​​​​​മ​​​​​​​​റാ​​​​​​​​ഠാ ക​​​​​​​​രു​​​​​​​​ത്ത​​​​​​​​നെ ത​​​​​​​​ള​​​​​​​​ർ​​​​​​​​ത്തി​​​​​​​​യി​​​​​​​​ല്ല.

International

കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് അ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഗൗ​തം സ​ന്തോ​ഷ്(27)​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​ഫൗ​ണ്ട്ലാ​ന്‍റി​ലെ ഡീ​ർ ത​ടാ​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൈ​പ്പ​ർ പി​എ-31 ന​വാ​ജോ ട്വി​ൻ എ​ൻ​ജി​ൻ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ൽ ര​ണ്ട് പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല‌‌​ത്തു​വ​ച്ച് ത​ന്നെ ഇ​രു​വ​രും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ൽ​റ്റ ആ​സ്ഥാ​ന​മാ​യു​ള്ള കി​സി​ക് ഏ​രി​യ​ൽ സ​ർ​വേ ഇ​ൻ‌​കോ​ർ​പ​റേ​റ്റ​ഡി​ലാ​ണ് ഗൗ​തം ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗൗ​ത​മി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

National

‌അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്തം: വി​ജ​യ് രൂ​പാ​ണി​യു​ടേ​തു​ള്‍​പ്പെ​ടെ 42 മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു

ഗാ​ന്ധി​ന​ഗ​ര്‍: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ 42 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ​ത്.

തി​രി​ച്ച​റി​ഞ്ഞ 14 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. അ​പ​ക​ടം ന​ട​ന്ന് മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴാ​ണ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​ക​ള്‍ വേ​ഗ​ത്തി​ലാ​യ​ത്. ഗു​ജ​റാ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഹ​ര്‍​ഷ് ര​മേ​ശ്ഭാ​യ് സം​ഘ്‌​വി​യാ​ണ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ല്‍ ഞാ​യ​റാ​ഴ് പ​ക​ല്‍ ഒ​ന്നോ​ടെ 22 ഡി​എ​ന്‍​എ സാം​പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി. ഇ​തോ​ടെ ആ​കെ തി​രി​രി​ച്ച​റി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം 42 ആ​യി. ഇ​തി​ല്‍ ഒ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യു​ടേ​ത് ആ​യി​രു​ന്നു എ​ന്നും ഗു​ജ​റാ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​റി​യി​ച്ചു.

ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളു​ടേ​താ​ണ് ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ള്‍. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്നു​ള്ള നാ​ല് പേ​ര്‍, വ​ഡോ​ദ​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ര്‍, മെ​ഹ്‌​സാ​ന​യി​ല്‍ നി​ന്നു​ള്ള നാ​ല് പേ​ര്‍, ഖേ​ഡ, ആ​ര​വ​ല്ലി, ബോ​ട്ടാ​ഡ്, ഉ​ദ​യ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​ത്.

മൃ​ത​ദേ​ഹ​ങ്ങു​ടെ തി​രി​ച്ച​റി​യ​ല്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ല്‍ 271 പേ​ര്‍ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 241 പേ​രും വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ പ്ര​ദേ​ശ​ത്ത് 29 പേ​രും മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ജൂ​ണ്‍ പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പ​റ​ന്നു​യ​ര്‍​ന്ന എ​യ​ര്‍ ഇ​ന്ത്യ 171 വി​മാ​നം സ​മീ​പ പ്ര​ദേ​ശ​ത്ത് ത​ക​ര്‍​ന്നു​വീ​ണ​ത്.

Latest News

Corehub Up